GeneralKollywoodNEWS

ഗൗതമിയും രാഷ്ട്രീയത്തിലേക്കോ?

നടി ഗൗതമി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദൂരുഹതയുണ്ടെന്നതരത്തില്‍ ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നടി ഗൗതമി സജീവ രാഷ്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നുവെന്നതരത്തിലെ വാര്‍ത്തകളാണ്  തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Post Your Comments


Back to top button