IFFKNEWS

മൊറിസ്സ് ഫ്രം അമേരിക്ക ; ട്രെയിലര്‍ കാണാം

 

ഐ എഫ് എഫ് കെ റെക്കമെന്റ്സ് ടുഡേ
ലോക സിനിമ വിഭാഗം

ജർമൻ അമേരിക്കൻ സംസ്കാരങ്ങൾ സമന്വയിക്കുന്ന കഥാ പശ്ചാത്തലമാണ് മോറിസ് ഫ്രം അമേരിക്ക , ചാഡ് ഹാർട്ടിഗൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു സാങ്കല്പിക കോമഡി ചിത്രമാണ് , പതിമൂന്ന് വയസുകാരന്റെ വന്യമായ സ്വപ്നങ്ങളെയെയും അതിന്റെ പരിണിത ഫലങ്ങളെയും ചിത്രം ആവിഷ്കരിക്കുന്നു .

 

മൊറിസ്സ് ഫ്രം അമേരിക്ക
ജർമനി _ യു എസ് എ / 2016/ 91 മിനിറ്റ്
ശ്രീ തിയേറ്റർ / 2 .15 pm

shortlink

Related Articles

Post Your Comments


Back to top button