CinemaGeneralIndian CinemaNEWS

തമിഴ് റോക്കേർസ് ഉടമകള്‍ അറസ്റ്റില്‍

 

സിനിമാലോകത്തിനു ഭീഷണിയായി പ്രവര്‍ത്തിക്കുന്ന, പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്ന സംഘം അറസ്റ്റില്‍. പ്രമുഖ സൈറ്റായ തമിഴ് റോറോക്കേർസ് ഉടമകളാണ് പൊലീസ് പിടിയിലായത്. ആന്റി പൈറസി സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സതീഷ്, ശ്രീനി, ഭുവനേശ് എന്നിവരാണ് കൊയമ്പത്തൂര് വച്ച് അറസ്റ്റിലായത്.

തിയറ്ററുകളിൽ ഇറങ്ങുന്ന പുത്താന്‍ ചിത്രങ്ങള്‍ പ്രധാനമായും മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളുടെ വ്യാജൻ അപ്‌ലോ‍ഡ് ചെയ്ത് വരുകയായിരുന്നു ഇവർ. മുമ്പ് കബാലി ഇറങ്ങിയപ്പോൾ‌ സിനിമയുടെ വ്യാജൻ പുറത്തിറക്കുമെന്ന് പരസ്യമായി ഇവര്‍ വെല്ലുവിളിയുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button