Uncategorized

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങി ദിലീപും കാവ്യ മാധവനും

സോഷ്യല്‍ മീഡിയയുടെ ഈ പരാക്രമണത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ദിലീപും കാവ്യയും. നടി ഭാവനയും ചില വാര്‍ത്തകളില്‍ പ്രാധാന്യത്തോടെ എത്തിയിരുന്നു. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയും കേട്ടു അച്ഛന്റെ കല്യാണത്തിന് കൂട്ട് നിന്നതിന് പഴി .
നേരത്തേ കാവ്യയുടെ സഹോദരന്‍ തന്റെ പേര് ചേര്‍ത്ത് ഇറങ്ങിയ പ്രചാരണങ്ങള്‍ക്കെതിരേ സൈബര്‍ സെല്ലിനെ സമീപിച്ചിരുന്നു. തെറ്റായ വാര്‍ത്തകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഭാവനയും വ്യെക്തമാക്കിയിട്ടുണ്ട് . താനാണ് കാവ്യയുമൊത്തുള്ള ദിലീപിന്റെ വിവാഹം ആസൂത്രണം ചെയ്തതെന്ന വാര്‍ത്തകള്‍ക്കെതിരേ നാദിര്‍ഷയും രംഗത്തെത്തിയിരുന്നു.

മഞ്ജുവാര്യരുമൊത്തുള്ള ദാമ്പത്യത്തിന്റെ തകര്‍ച്ചയ്ക്കൊപ്പം തന്നെ ദിലീപിനൊപ്പം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ പേരായിരുന്നു കാവ്യയുടേത്. ഇതു തന്നെയായിരുന്നു നവദമ്പതികളെ ആക്ഷേപിക്കാന്‍ ഇറങ്ങിയവര്‍ കണ്ടെത്തിയ ന്യായം.

shortlink

Related Articles

Post Your Comments


Back to top button