
സിനിമ ലോകത്ത് താര വിവാഹ മോചനകഥകളുടെ എണ്ണം കൂടുകയാണ്. ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്ന വാര്‍ത്ത മീരാ ജാസ്മിനും ഭർത്താവ് അനിലും വഴിപിരിയുന്നു എന്നതാണ്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമമാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്യുന്നത്.
കുറെ നാളത്തെ ബ്രേക്കിന് ശേഷം കിടിലൻ മേക്കോവറിൽ ‘പത്ത് കൽപനകൾ’ എന്ന ചിത്രത്തിൽ മീര എത്തിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് വിവാഹ മോചന വാർത്ത എത്തിയിരിക്കുന്നത്. 2014 ഫെബ്രുവരിയിലാണ് തിരുവനന്തപുരം സ്വദേശി അനിൽ ജോൺ ടൈറ്റസുമായി മീരയുടെ വിവാഹം നടന്നത്.
Post Your Comments