CinemaGeneralNEWSVideos

മലയാളത്തിന്റെ സൂപ്പര്‍ താരത്തിനു ഫിലിപ്പൈന്‍സില്‍നിന്നും ഒരു ആരാധകന്‍!!

വിദേശികളൊക്കെ കേരളത്തിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന പോലെ മലയാള സിനിമകളിലും അവയിലെ ഗാനങ്ങളിലുമൊക്കെ ശ്രദ്ധപതിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ ഫിലിപ്പൈന്‍സ് ആരാധകന്‍ ഒപ്പം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയെടുക്കുന്നത്. മോഹന്‍ലാലിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടിയാണു ഫിലിപ്പൈന്‍സ് യുവാവ്‌ ഗാനം സമര്‍പ്പിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button