Uncategorized

ദിലീപിന് പിന്നാലെ മഞ്ജുവും വിവാഹിതയാകുന്നു?

ദിലീപ് വിവാഹിതനായതിനു തൊട്ടു പിന്നാലെ മഞ്ജുവും വിവാഹിതയാകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമാ മംഗളമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2017 ല്‍ മഞ്ജുവിന്റെ വിവാഹം നടക്കുമെന്നും മഞ്ജുവിന്റെ പങ്കാളി സിനിമാ രംഗത്തുനിന്ന് തന്നെയാകുമെന്നാണ് സൂചന. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനാക്കിയാണ് സിനിമാ മംഗളം മഞ്ജുവിന്റെ വിവാഹ വാര്‍ത്ത് പുറത്തുവിട്ടിരിക്കുന്നത്. ദിലീപ് കാവ്യയെ വിവാഹം കഴിച്ചതോടെയാണ് മഞ്ജുവിന്റെ വിവാഹവും ചര്‍ച്ചയാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button