‘ഒപ്പം’ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി കറുത്ത കുപ്പായം ധരിച്ചാണ് ലാലേട്ടന്‍ ആരാധകര്‍ എത്തിയത്. മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലെ മുഖ്യ അതിഥികള്‍ മോഹന്‍ലാലും പ്രിയദര്‍ശനുമായിരുന്നു. മേജര്‍ രവി, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സാന്നിദ്ധ്യമറിയിച്ചു.
Post Your Comments