
സിദ്ധാര്‍ത്ഥ ശിവ-നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന സഖാവ് എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. യുവരാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്ന നിവിന്‍ പോളിയുടെ കിടിലന്‍ ലുക്കാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. പഴയകാല ചലച്ചിത്ര പോസ്റ്ററുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് സഖാവിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിവിന്‍ പോളിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്
Post Your Comments