
മമ്മൂട്ടി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ . സിനിമയില്‍ വന്നകാലം മുതല്‍ക്കുതന്നെ മമ്മൂട്ടിയുടെ വലിയൊരു ആഗ്രഹമാണ് സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. സിനിമാ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ മമ്മൂട്ടി അടുത്ത വര്‍ഷം ഡിസംബര്‍ അവസാനത്തോടെ സിനിമ ചെയ്യും എന്നതാണ് അണിയറസംസാരം.
Post Your Comments