തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ബോളിവുഡിലെ താര സുന്ദരന്‍ സൽമാൻ ഖാനാണെന്ന് ബോളിവുഡ് സുന്ദരി എമി ജാക്സൺ. തന്റെ പല അവസ്ഥകളിലും കൂടെനിൽക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്ത സുഹൃത്താണ് സല്ലു എന്ന് എമി പറയുന്നു. രജനികാന്ത് നായകനാകുന്ന 2.0 ആണ് എമിയുടെ ഏറ്റവും പുതിയ ചിത്രം.
ചിത്രത്തിന്റെ ടീസർ ലോഞ്ചിന് സൽമാൻ ഖാൻ എത്തിയിരുന്നു. ഈ അപ്രതീക്ഷിത സന്ദർശനം കൂട്ടുകാരിക്ക് ആത്മവിശ്വാസം നൽകാനായിരുന്നുവെന്നാണ് വാര്‍ത്ത. സൽമാന്റെ സഹോദരൻ സൊഹൈൽ ഖാൻ സംവിധാനം ചെയ്യുന്ന ഭ‘ഫ്രീക്കി അലി’യിലും എമി ജാക്സണുണ്ട്.
Post Your Comments