GeneralHollywoodNEWS

പുരുഷന്മാരോടുള്ള ആകര്‍ഷണത്തെത്തെക്കുറിച്ച് ബെറ്റി വെറ്റ് പറയുന്നു

നടി,എഴുത്തുകാരി,ടെലിവിഷന്‍ അവതാരക എന്നീ നിലകളിലൊക്കെ പ്രശസ്തായ സൂപ്പര്‍ താരമാണ് ബെറ്റി വെറ്റ്.പ്രായം 90 കടന്നെങ്കിലും പ്രായത്തിന്റെ അസ്വസ്ഥയിലേക്കൊന്നും ചുരുണ്ടുകൂടാന്‍ ബെറ്റി തയ്യാറല്ല. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബെറ്റി പറയുന്നതിങ്ങനെ;
“പുരുഷന്‍മരോടുള്ള ആഗ്രഹം ഈ പ്രായത്തിലും അവസാനിച്ചിട്ടില്ല. എതിര്‍ലിംഗത്തില്‍ പെട്ടവരോട് നമുക്ക് ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണല്ലോ. പുരുഷന്‍മാര്‍ എനിക്ക് ഹോബിയാണ്. എന്നാല്‍ സത്യം പറയട്ടെ പ്രായം ഒരുപാടായി. അതുകൊണ്ട് ആരും ഇപ്പോള്‍ ഡേറ്റ് ചെയ്യാന്‍ വരാറില്ല. ബെറ്റി തമാശയോടെ പറയുന്നു.
ഭര്‍ത്താവ് അലന്‍ ലുഡന്റെ വിയോഗം വളരെയധികം വേദനിപ്പിച്ചു. ഞാന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയതില്‍ ഏറ്റവും നല്ല വ്യക്തിയായിരുന്നു അലന്‍”. ബെറ്റി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button