ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുമ്പോള് ബോളിവുഡ് സൂപ്പര്‍നടി ഐശ്വര്യ റായ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലുള്ള പ്രധാനകാരണം ഐശ്വര്യ തന്നെ വ്യക്തമാക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ചടഞ്ഞിരുന്നു ആരാധകരെ സൃഷ്ടിക്കുന്നതിനോട് തീരെയോജിപ്പില്ല.സോഷ്യല്‍ മീഡിയയിലൂടെ ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞു വിവാദത്തില്ചെന്ന് ചാടാന്‍ തീരെതാല്പര്യമില്ലായെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.
Post Your Comments