
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്റെ റെക്കോര്‍ഡുകളെ കടത്തിവെട്ടി ജോമോന്മുന്നേറുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍ ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് പുറത്ത് വിട്ടത്. ട്രൈലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. പുലിമുരുകന്റെ ടീസറിനും ട്രെയ്ലറിനും ആദ്യ ദിവസങ്ങളില്‍ ലഭിച്ച ജനപ്രീതിയെ മറികടന്നിരിക്കുകയാണ് ജോമോന്റെ സുവിശേഷങ്ങള്‍. ചിത്രത്തിന്റെ ടീസര്‍ 7 ലക്ഷത്തിലേറെ തവണ ജനങ്ങള്‍ കണ്ടു കഴിഞ്ഞു.
Post Your Comments