GeneralNEWS

ബന്ദ്-നം ബന്ദ്-നം തന്നെ പാരിൽ!’ ഹര്‍ത്താലിനെ പരിഹസിച്ച് മുരളി ഗോപി

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താലിനെ പരിഹസിച്ച് നടനും തിരക്കഥാകൃത്തുമൊക്കെയായ മുരളി ഗോപി.
ഫേസ്ബുക്കില്‍ കുറിച്ച ലഘു വാക്യത്തിലൂടെയാണ് മുരളി ഗോപിയുടെ പരിഹാസം.

മുരളി ഗോപി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു

‘ബന്ദ്-ര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ദ്-നം ബന്ദ്-നം തന്നെ പാരിൽ!’

കഴിഞ്ഞ ദിവസം മുരളി ഗോപി ഫേസ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തിയ ചെറുകഥ ഏറെ ശ്രദ്ധ നേടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഹര്‍ത്താലിനോടുള്ള തന്റെ പ്രതിഷേധം മുരളി ഗോപി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button