
സിനിമയെ വെല്ലുന്ന ദൃശ്യ മികവില്‍ ഇറങ്ങിയ പരസ്യചിത്രമാണ് ഇപ്പോള്‍ യൂട്യുബില്‍ തരംഗമാകുന്നത്. ബോളിവുഡ് താരം ഋത്വിക് റോഷനും ജാക്വിലിന് ഫെര്‍ണാണ്ടസും തകര്‍ത്ത് അഭിനയിച്ച പരസ്യം ആര്‍എംഡി ബോര്‍ഡിന്റെതാണ്. ഒറ്റ ദിവസം കൊണ്ട് 23 ലക്ഷം പേരാണ് പരസ്യചിത്രം യൂട്യൂബില്‍ കണ്ടത്. ദി സീക്രട്ട് ഓഫ് മൈ സ്റ്റെബിലിറ്റി എന്ന പരസ്യം സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. ദിസ മിര്‍സ നിര്‍മ്മിച്ചിരിക്കുന്ന പരസ്യം ഒരുക്കിയത് സാഹില്‍ സന്ഘയാണ്.
Post Your Comments