BollywoodGeneralNEWS

ലോകത്തെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാര്‍; ഒന്നാം സ്ഥാനം സ്വന്തമാക്കി ടോം ക്രൂയിസ് പത്തിനകത്ത് ഇടംകണ്ടെത്തിയത് രണ്ട് ബോളിവുഡ് സൂപ്പര്‍താരങ്ങള്‍

വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് ആണ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരുടെ പട്ടിക തയ്യാറാക്കിയത്. ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷന്‍ ലോകത്തെ മൂന്നാമത്തെ സുന്ദരനായി തെരഞ്ഞെടുക്കപ്പെട്ടു.

hr

ഹോളിവുഡ് താരം ടോം ക്രൂയിസാണ് ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. റോബര്‍ട്ട് പാറ്റിന്‍സണാണ് രണ്ടാം സ്ഥാനം. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഏഴാം സ്ഥാനത്തുണ്ട്. ഋത്വിക് റോഷനും, സല്‍മാന്‍ ഖാനുമാണ് പത്തിനകത്ത് ഇടംപിടിച്ച ഇന്ത്യന്‍ സുന്ദരന്മാര്‍. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ലോകത്തെ പുരുഷ സൗന്ദര്യങ്ങളെ തെരഞ്ഞെടുത്തത്.

sk

shortlink

Post Your Comments


Back to top button