
നടന്‍ ദിലീപിന്‍റെയും കാവ്യാ മാധവന്‍റെയും വിവാഹത്തിന്‍റെ വീഡിയോ ആണ് ഓണ്‍ലൈനില്‍ എത്തിയത്. വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെങ്കിലും മാധ്യമങ്ങള്‍ക്കെല്ലാം പ്രവേശനമുണ്ടായിരുന്നു. മകള്‍ മീനാക്ഷിക്കും കുടുംബാങ്ങള്‍ക്കും ഒപ്പം ദിലീപാണ് ആദ്യം വേദിയിലെത്തിയത്. തൊട്ടു പിന്നാലെ മാതാപിതക്കള്‍ക്കൊപ്പം കാവ്യയും കതിര്‍ മണ്ഡപത്തിലെത്തി.
Post Your Comments