BollywoodCinemaGeneralNEWS

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയചിത്രത്തില്‍നിന്ന് എല്ലാം വ്യക്തം; മകളുടെ പ്രണയബന്ധത്തിന് ശ്രീദേവി സമ്മതംമൂളിയോ?

ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ പ്രണയവാര്‍ത്ത ബോളിവുഡ് സിനിമാകോളങ്ങളിളെ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ശ്രീദേവിയുടെ മൂത്തമകളായ ജാന്‍വിയും ശിഖര്‍ പഹരിയുമായുള്ള പ്രണയചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് അമ്മയായ ശ്രീദേവി മകള്‍ക്കെതിരെ കടുത്ത നിലപാടാണ് കൈക്കൊണ്ടത്, കൂട്ട്സെറ്റുകള്‍ ഒഴിവാക്കാനും, പഠനത്തില്‍ ശ്രദ്ധിക്കാനുംശ്രീദേവി ജാന്‍വിയോട് പറഞ്ഞിരുന്നു.
എന്നാല്‍ ശ്രീദേവി ഈപ്രണയബന്ധം അംഗീകരിക്കുന്ന മട്ടിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയും മകളായ ജാന്‍വിയും ജാന്‍വിയുടെ കാമുകനും ഒന്നിച്ചൊരു കാറില്‍ സഞ്ചരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത്. ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും മകളുടെ പ്രണയബന്ധത്തിന് അമ്മ സമ്മതം മൂളിയതായി ബോളിവുഡ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Ja

shortlink

Post Your Comments


Back to top button