
തെലുങ്ക് ഭാഷയില്‍ സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്തു അല്ലു അരവിന്ദ് ഗീത ആര്‍ട്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ധ്രുവ ട്രെയിലര്‍ പുറത്തിറങ്ങി. റാം ചരന്‍, അരവിന്ദ് സ്വാമി, രാഹുല്‍ പ്രീത് സിംഗ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ഈ ചിത്രം തമിഴില്‍ വന്‍ വിജയമായി തീര്‍ന്ന ജയം രവിയുടെ തനി ഒരുവന്‍ എന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ്. ഡിസംബര്‍ 9നാണ് ചിത്രത്തിന്‍റെ റിലീസ്
Post Your Comments