GeneralMollywood

താരവിവാഹം; ആശംസകള്‍ അര്‍പ്പിച്ച് മംതയും

ദിലീപ് – കാവ്യ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിനിമാ രംഗത്തുള്‍പ്പെടെയുളളവര്‍ നവദമ്പതികള്‍ക്ക് ആശംസകളര്‍പ്പിച്ചിരുന്നു. ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും താരങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചു. ഇപ്പോഴിതാ നടി മംത മോഹന്‍ദാസും താര ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട്‌ തന്‍റെ ഫേസ്ബുക്കില്‍ പോസ്ടിട്ടിരിക്കുകയാണ്. താന്‍ വളരെ നാളായി കാത്തിരിക്കുന്ന വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടെയുമെന്നാണ് മമ്ത ഫേസ്ബുക്ക് വാളില്‍ കുറിച്ചത്. ഇതിനു പിന്നാലെ മംതയ്ക്ക് അനുകൂലമായും പ്രതികൂലമായും നിരവധി പേര്‍ പോസ്റ്റിനു താഴെ കമന്റും ഇട്ടു.

shortlink

Related Articles

Post Your Comments


Back to top button