BollywoodGeneralNEWS

സണ്ണി ലിയോണിനോട് അപമര്യാദയായി പെരുമാറിയ സംഭവം; ഓം സ്വാമിയോട് സല്‍മാന്‍ ഖാന് പറയാനുള്ളത്….

പ്രമുഖചാനലിന്റെ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ഓം സ്വാമിക്കെതിരെ വിവാദം ഉയര്‍ന്നിരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് ഓം സ്വാമി. പരിപാടിയുമായി ബന്ധപ്പെട്ട സ്തീകളായ മത്സരാര്‍ത്ഥികള്‍ ഓം സ്വാമിക്കെതിരെ നേരെത്തെതന്നെ ആരോപണം ഉന്നയിച്ചിരുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച ഓം സ്വാമിയുടെ ചെയ്തികള്‍ നേരെത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയില്‍ വന്നിരുന്നു, ഇതിന്റെ സാഹചര്യത്തില്‍ ബോളിവുഡ് സൂപ്പര്‍താരവും പരിപാടിയുടെ അവതാരകനുമായ സല്‍മാന്‍ ഖാന്‍ ഓം സ്വാമിയെ താക്കീതു ചെയ്തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മോശം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും സല്‍മാന്‍ ഓം സ്വാമിയെ ഓര്‍മിപ്പിച്ചു.

shortlink

Post Your Comments


Back to top button