
നൂറു ക്ലബ്ബില്‍ ഇടം പിടിച്ച മോഹന്‍ലാല്‍ സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന് തെലുങ്കില്‍ പ്രദര്‍ശനത്തിനു തയ്യാറെടുക്കുന്നു. ഡിസംബര്‍ 2 ആണ് ചിത്രം പ്രദര്‍ശനത്തിനെത്തും
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത നിര്‍മ്മാതാവ് കൃഷ്ണ റെഡ്ഡിയാണ് തെലുങ്ക് പുലിമുരുകന്റെ അവകാശം സ്വന്തമാക്കിയത്.
മലയാളത്തില്‍ ഇറങ്ങിയ ട്രെയിലറില്‍ ഉള്ള ഭാഗങ്ങള്‍ തന്നെയാണ് തെലുങ്കിലും. വില്ലനും നായകനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ട്രെയിലര്‍ ശ്രദ്ധേയമാകുകയാണ്.
തെലുങ്കില്‍ അടുത്തിടെ മോഹന്‍ലാല്‍ അഭിനയിച്ച ജനതാ ഗാരേജ്, മനമന്ത തുടങ്ങിയ ചിത്രങ്ങള്‍ വിജയം ആയിരുന്നു.
Post Your Comments