
ദിലീപ് കാവ്യാ മാധവന്‍ താരവിവാഹത്തിന് ആശംസകളുമായി നടന്‍ സലിം കുമാറും. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സലിം കുമാര്‍ വിവാഹ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഇരുവരുടെയും വിവാഹത്തിനു ശേഷം സലിം കുമാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ദിലീപിനും കാവ്യയ്ക്കും എന്റെ എല്ലാ വിധ ആശംസകളും നേരുന്നു .നല്ലൊരു ജീവിതം നയിക്കാന്‍ ഇവര്‍ക്ക് കഴിയട്ടെ, ഇരുവര്‍ക്കും കടല്‍ തീരത്തെ മണല്‍ത്തരിപോലെ കുട്ടികളുണ്ടാകട്ടെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ ചിരിയോടെ പറഞ്ഞു നിര്‍ത്തുന്നു.
Post Your Comments