CinemaMollywoodNEWS

അച്ഛനോട് ഈ തീരുമാനം എടുക്കാന്‍ പറഞ്ഞത് ഞാന്‍ – മീനാക്ഷി

 

ദിലീപ് കാവ്യ വിവാഹ കഴിഞ്ഞു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന മീനാക്ഷി അച്ഛന്റെ ഈ തീരുമാനത്തിന് പിന്നില്‍ താനാണെന്ന് പറയുന്നു. ഒരു കൂട്ട് വേണമെന്ന് വീട്ടുകാരും മകളും നിർബന്ധിച്ചതോടെയാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്ന് ദിലീപ് പറഞ്ഞു. അതിനു മകള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി.

അച്ഛൻ വിവാഹിതനായതിൽ അതിയായ സന്തോഷമുണ്ടെന്ന് മകൾ മീനാക്ഷി പ്രതികരിച്ചു. ഞാനാണ് അച്ഛനോട് ഈ തീരുമാനം എടുക്കാന്‍ പറഞ്ഞത്. പത്തിരുപതു ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച ഞങ്ങള്‍ ജീവിതത്തിലും ഒരുമിക്കാൻ പ്രേക്ഷകരും ഒരുപാട് ആഗ്രഹിച്ചിരുന്നതായി കാവ്യ മാധവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button