CinemaGeneralNEWS

നാല് കോടി നല്‍കാമോ? പ്രമുഖ മാഗസിന് ഞെട്ടിപ്പിക്കുന്ന വാഗ്ദാനവുമായി സണ്ണി ലിയോണ്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ‘പ്ലേ ബോയ്‌’ മാഗസിന്റെ കവര്‍ ഗേള്‍ ആകാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടത് നാല് കോടി രൂപയാണ്. ഇതിനു പുറമേ ഞെട്ടിക്കുന്ന ഒരു വാഗ്ദാനവും സണ്ണി നല്‍കി. നാല് കോടി നല്‍കിയാല്‍ പൂര്‍ണ്ണ നഗ്നനായി ഫോട്ടോക്ക് പോസ് ചെയ്യാം എന്നാണ് താരത്തിന്റെ വാഗ്ദാനം. ഹോളിവുഡിലെ മിക്ക നടിമാരും വളരെ ഹോട്ടായി തന്നെ പ്ലേ ബോയ്‌ മാഗസിന്റെ കവര്‍ ഗേള്‍ ആയി പ്രത്യക്ഷപ്പെടാറുണ്ട്. ഹോളിവുഡ് താരം ലിന്‍ഡ്‌സെ ലോഹന്‍ അഞ്ചു കോടി രൂപ പ്രതിഫലം പറ്റിയാണ് പ്ലേ ബോയ്‌യുടെ കവര്‍ ഗേള്‍ ആയത്. സണ്ണിയുടെ വാഗ്ദാനം മാഗസിന്‍ അംഗീകരിച്ചാല്‍ മറ്റുള്ള നടിമാരില്‍ നിന്നെല്ലാം വ്യത്യസ്തമായി ഏറ്റവും ചൂടന്‍ ലുക്കില്‍തന്നെ സണ്ണി മാഗസിന്റെ കവര്‍ ഫോട്ടോയില്‍ ഇടംപിടിച്ചേക്കാം.

shortlink

Post Your Comments


Back to top button