BollywoodCinemaGeneralNEWS

‘ഈ ഫോട്ടോകണ്ട് ആരും എന്നെ വിളിച്ചില്ല’ സിനിമയില്‍ അഭിനയിക്കാന്‍വേണ്ടി ആദ്യം അയച്ച ഫോട്ടോ പങ്കുവെച്ച് ബിഗ്ബി

സിനിമ മോഹിച്ചു അവസരത്തിനുവേണ്ടി കാത്തുനിന്ന ഒരുകാലമുണ്ടായിരുന്നു ബോളിവുഡ് സൂപ്പര്‍താരം ബിഗ്ബിക്ക്. തന്റെ പഴയകാലത്തെ ഒരു ചിത്രമാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെയിപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ami

തനിക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത ചിത്രമാണ് ഇതെന്ന് അമിതാഭ് ട്വിറ്ററില്‍ കുറിക്കുന്നു. കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍ ഗാര്‍ഡനില്‍വെച്ചു എടുത്ത ഫോട്ടോയാണിത്. സിനിമ അവസരങ്ങള്‍ക്കായി ഈചിത്രമാണ് അയച്ചിരുന്നത്. പക്ഷേ ഇതുകണ്ട് ആരും എന്നെ വിളിച്ചിരുന്നില്ല. അമിതാഭ് ട്വിറ്ററില്‍ കുറിക്കുന്നു.

shortlink

Post Your Comments


Back to top button