
തെന്നിന്ത്യന്‍ സൂപ്പര്‍താരം കാജല്‍ അഗര്‍വാള്‍ വീണ്ടും വിവാദ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കഴിഞ്ഞ ദിവസം അതീവ ഗ്ലാമറസായി എത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് താരത്തെ വിവാദത്തിനിടയാക്കിയത്. ഇത്തരമൊരു ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. സിനിമയില്‍ അവസരം കുറയുമ്പോള്‍ കാജല്‍ സ്വീകരിക്കുന്ന കുറുക്ക് വഴിയാണ് ഇതെന്നായിരുന്നു ചിലരുടെ വാദം. വാര്‍ത്തകളില്‍ ഇടം കണ്ടെത്താനുള്ള കാജലിന്റെ ശ്രമമാണ് ഇതെന്നും അവര്‍ ആരോപിക്കുന്നു.
Post Your Comments