
ബോളിവുഡ് താരങ്ങളായ മലെയ്ക അറോറ ഖാനും അര്‍ബാസ് ഖാനും വേര്‍പിരിയുന്നതായി റിപ്പോർട്ട് . 1998 ലായിരുന്നു വിവാഹം. മാര്‍ച്ചില്‍ വേര്‍പിരിയുന്ന കാര്യം അര്‍ബാസ് അറിയിച്ചിരുന്നെങ്കിലും പിന്നീടും നിരവധി വിശേഷാവസരങ്ങളില്‍ മലെയ്ക വീട്ടില്‍ എത്തിയിരുന്നു. 2015ല്‍ അഭിഷേക് ദോഗ്ര സംവിധാനംചെയ്ത ഡോളി കി ഡോലിയാണ് മലെയ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഇരുവരും ബാന്ദ്രയിലെ കുടുംബകോടതിയില്‍ സംയുക്ത ഹര്‍ജി നല്കിയ കാര്യവും പുറത്തുവന്നു. രാജീവ് വാലിയ സംവിധാനംചെയ്യുന്ന തേര ഇന്തസാര് ആണ് പുറത്തിറങ്ങാനിരിക്കുന്ന അര്‍ബാസിന്റെ പുതിയചിത്രം.
Post Your Comments