
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന യന്തിരന്‍-2ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയ ചടങ്ങിലായിരുന്നു ചിത്രത്തിന്‍റെ റിലീസിനെ സംബന്ധിച്ചുള്ള ഒദ്യോദിക പ്രഖ്യാപനം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. അടുത്ത വര്‍ഷം ദീപാവലി റിലീസായിട്ടാണ് യന്തിരന്‍ 2 പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
Post Your Comments