
നടി രമ്യാ നമ്പീശന് ഒരുഗ്രന്‍ പണി കൊടുത്തിരിക്കുകയാണ് പിഷാരടി. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ പിന്നില്‍ നിന്ന് പമ്മി വന്നു പേടിപ്പിക്കാറില്ലേ? അങ്ങനെ പിഷാരടി രമ്യയെ ഒന്ന് പേടിപ്പിച്ചിരിക്കുകയാണ്. അതും വിമാനത്താവളത്തില്‍ വെച്ച്. ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന രമ്യയെ പുറകിലൂടെ എത്തി പിഷാരടി പേടിപ്പിക്കുകയായിരുന്നു. ഞെട്ടിപ്പോയ രമ്യ അവിടെ നിന്നു പേടിച്ച് അലറി. ചിരിപ്പിക്കുന്ന ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി.
വീഡിയോ കാണാം
ഭയമാ …..?? രമ്യ നമ്പീശനാ ???? ഹാ ഹാ… – Ramesh Pisharody | Facebook
Post Your Comments