നയന്‍താര ജില്ലാകളക്ടറുടെ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ആരം. സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ സംവിധായന് ഗോപി നൈനാര്‍ ആണ്. നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ആക്ഷന്‍ രംഗങ്ങളും ചെയ്യേണ്ടാതായിട്ടുണ്ട്. സ്റ്റണ്ട് രംഗത്തെ സൂപ്പര്‍ താരം പീറ്റര്‍ ഹെയ്നാണ് പുതിയ ചിത്രത്തില്‍ നയന്‍സിനെ ഇടിപഠിപ്പിക്കാന് എത്തുന്നത്. പ്രേക്ഷകര്‍ ആഘോഷമാക്കിയ ‘പുലിമുരുകന്’ എന്ന ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നായിരുന്നു.
Post Your Comments