BollywoodCinemaGeneralNEWS

‘എന്റെ കുട്ടിക്ക് ഒരിക്കലും ആ ഗുണം വരരുതേ’ കരീന പറയുന്നു

ജനിക്കാന്‍ പോകുന്ന കുഞ്ഞിനു വരരുതെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും സ്വഭാവമുണ്ടോ? ടിവി അവതാരകന്‍ ബോളിവുഡ് താരം കരീന കപൂറിനോടാണ് ഇത്തരമൊരു വേറിട്ട ചോദ്യം ചോദിച്ചത്. കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങളും വാര്‍ത്തകളുമൊക്കെ ബോളിവുഡിലെ സിനിമ കോളങ്ങളിലെ ഇപ്പോഴത്തെ ശ്രദ്ധേയമായ വാര്‍ത്തകളാണ്.

ഒരു ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് തന്റെ കുട്ടിക്ക് ഒരിക്കലും വരരുതെന്ന് ആഗ്രഹിക്കുന്ന സ്വഭാവത്തെക്കുറിച്ച് കരീന പറയുന്നത്. സെയ്ഫ് ഒരു ഉറക്ക ഭ്രാന്തനാണ്, തുടര്‍ച്ചയായി 18 മണിക്കൂര്‍വരെ ഉറങ്ങുന്ന സ്വഭാവം സെയ്ഫിനുണ്ട്. എനിക്ക് ആണെങ്കില്‍ തീരെ ഇഷ്ടമല്ലാത്ത കാര്യമാണത്. സെയ്ഫ് ശരിക്കും ഒരു കുംഭകര്‍ണനാണ്, ആ സ്വഭാവം എന്റെ കുട്ടിക്ക് ഉണ്ടാകരുത് കരീന കപൂര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button