
കണ്ണന്‍ താമരക്കുളം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അമലപോളും. ജയറാം,ഉണ്ണിമുകുന്ദന്‍, പ്രകാശ് രാജ് തുടങ്ങി അച്ചായന്സില്‍ ഒരു വന്‍ താരനിര തന്നെ അണി നിരക്കുന്നുണ്ട്. മുമ്പ് പുറത്തു വന്നിരുന്ന വാര്‍ത്തകളില്‍ നായിക ആരെന്നു വെളിപ്പെടുത്തിയിരുന്നില്ല. അമല പോള്‍ ആണ് നായികയെന്നാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഷാജഹാനും പരീക്കുട്ടിയുമാണ് അമല അവസാനമായി ചെയ്ത മലയാളചിത്രം. ഒരു ബിഗ് ബഡ്‍ജറ്റ് ചിത്രമായാണ് അച്ചായന്‍സ് ഒരുങ്ങുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം പ്രകാശ് രാജ് മലയാളത്തില്‍ അഭിനയിക്കാനെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
Post Your Comments