മുതൽ മുടക്കിന്റെ കാര്യത്തിൽ ഇതുവരെയുള്ള ഇന്ത്യന്സിനിമകളെയെല്ലാം പിന്നിലാക്കി 272 കോടി ബജറ്റ്റ്റിൽ ഒരു ഷാരുഖ് ഖാൻ ചിത്രം വരുന്നു .ചിത്രം ബോളിവുഡിലല്ല, റഷ്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് അലക്സി പെട്രൂഹിനാണ് തന്റെ വിഐവൈ സിരീസിലെ മൂന്നാം ചിത്രത്തിന് വേണ്ടി ഷാരൂഖിനെും രണ്‍ബീറിനെയും സമീപിച്ചിരിക്കുന്നത്. ‘വിഐവൈ: ജേണി ടു ഇന്ത്യ’ എന്നാണ് സിനിമയുടെ പേര്.വിഐവൈ സിരീസിലെ ആദ്യചിത്രം 2014ലാണ് പുറത്തിറങ്ങിയിരുന്നു.
Post Your Comments