കൊച്ചി: നടി ശ്രുതിരാമചന്ദ്രന്‍ വിവാഹിതയായി കൊച്ചിയില്‍ വച്ചുനടന്ന വിവാചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഫ്രാന്‍സിസ് തോമസാണ് വരന്.രഞ്ജിത്ത് ചിത്രമായ ഞാന്‍, ജയസൂര്യയുടെ പ്രേതം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രുതി. കോളേജ് അധ്യാപികയായ ശ്രുതി മികച്ചൊരു നര്‍ത്തകികൂടിയാണ്.
Post Your Comments