യുവതാരങ്ങളായ രണ്‍ബീര്‍ കപൂറിന്റെയും കത്രീനകൈഫിന്റെയും പ്രണയവും വേര്‍പിരിയലുമെല്ലാം ബോളിവുഡില്‍ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ആറു വര്‍ഷത്തെ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിനു ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. ദിവസങ്ങൾക്ക് മുൻപ് കത്രീനയും മുകേഷ് അംബാനിയുടെ മകനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയും ചൂടുപിടിച്ചിരുന്നു. ഇരുവരും ഒരുമിച്ച് ആഘോഷ പരിപാടികളിൽ പങ്കെടുത്തതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് പുതിയ വാർത്ത പുറത്ത് വന്നിരിക്കുന്നു . രൺബീർ കപൂറും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്നുവെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്. അതിന്റെ മുന്നോടിയായി ഇരുവരും സംവിധായകരായ കരണ്‍ ജോഹറിന്റെയും അയാന് മുഖര്‍ജിയെയും നേരില്‍ കണ്ടു സംസാരിച്ചെന്നാണ് റിപ്പോർട്ട് . സംവിധായകരുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ കത്രീന കൈഫ് ഉറപ്പിനായി വിവാഹ നിശ്ചയമെന്ന കാര്യം മുന്നോട്ടു വയ്ക്കുകയാണുണ്ടായതെന്ന് പറയപ്പെടുന്നു
Post Your Comments