BollywoodCinemaIndian Cinema

‘സുഷമാ സ്വരാജിന് വേഗം സുഖം പ്രാപിക്കട്ടെ’ പ്രാര്‍ത്ഥനയോടെ ശബാന അസ്മി

വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ദില്ലി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രമുഖ ചലച്ചിത്ര താരം ശബാന അസ്മി പറഞ്ഞു. സുഷമയുടെ ധൈര്യത്തെ തന്‍ ബഹുമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. വൃക്കയുടെ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുഷമയ്ക്ക് ഡയാലിസിസ് നടത്തിയിരുന്നു.

താന്‍ ആശുപത്രിയിലാണെന്നു കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള പരിശോധന നടക്കുന്നതായും സുഷ്മ സ്വരാജ് കഴിഞ്ഞ ട്വീറ്റ് ചെയ്തിരുന്നു. നവംബര്‍ ഏഴ് മുതല്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് സുഷമ സ്വരാജ്.

su

shortlink

Related Articles

Post Your Comments


Back to top button