CinemaMollywood

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ : ലാലേട്ടന്റെ ഡയലോഗ് ഉൾപ്പെടുത്തിയ ടൈറ്റിൽ പുറത്തുവിട്ടു

 

പുലിമുരുകന് ശേഷം മോഹൻലാൽ നായകനാകുന്ന മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ക്രിസ് മസ് ചിത്രമായി റിലീസ് ചെയ്യും . ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവിട്ടു. മോഹൻലാലിൻറെ ഡയലോഗ് ഉൾപ്പെടുത്തിയതാണ് ടൈറ്റിൽ വീഡിയോ .സോളമന്റെ ഉത്തമ ഗീതത്തിലെ വചനങ്ങളാണ് ടൈറ്റിലിൽ പരാമർശിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോളാണ് നിര്‍മ്മിക്കുന്നത്. ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മീനയാണ് ചിത്രത്തില്‍ നായിക.

shortlink

Related Articles

Post Your Comments


Back to top button