CinemaGeneralNEWS

ഫേസ്ബുക്കില്‍ കമന്റിട്ട ഒരു ഞരമ്പ്‌ രോഗിക്ക് നടി ശ്രവ്യയുടെ മറുപടി അതേ നാണയത്തില്‍

തെലുങ്ക്‌ നടി ശ്രവ്യയോട് ആരാധകന്റെ ചോദ്യം അതിര് വിട്ടതോടെ താരവും അതേ ഭാഷയില്‍ മറുപടി നല്‍കി.തന്റെ മാറിടത്തിന്റെ അളവ് ചോദിച്ച വ്യക്തിയോട് ശ്രവ്യയുടെ മറുപടി ഇപ്രകാരമായിരുന്നു. ‘എല്ലാ പെണ്ണുങ്ങള്‍ക്കും ഉള്ളത് തന്നെയാ എനിക്കുള്ളത്, നിന്റെ അമ്മയ്ക്കുമില്ലേ? പിന്നെ എന്താണ് പ്രശ്നം’, ശ്രവ്യ രോഷത്തോടെ ചോദിക്കുന്നു. ഫേസ്ബുക്കിന്റെ ലൈവ് സെക്ഷനിലായിരുന്നു ശ്രവ്യയുടെ പ്രതികരണം.
എന്റെ ശരീരം കാണാന്‍ കൊതിയുള്ളവന്‍മാരോട് ഞാന്‍ തന്നെ ചില കാര്യങ്ങള്‍ വ്യക്തമാക്കിതരാം.

നീ ഉപയോഗിച്ച നികൃഷ്ടമായ കമന്റിനു മറുപടിയായി ഞാനും അതേ ഭാഷ ഉപയോഗിക്കുകയാണ്. ‘നീ പറഞ്ഞത്‌ പോലെ മനോഹരമായ മാറിടം എനിക്കുണ്ട് അതിനെന്താ നിന്റെ അമ്മയ്ക്കുമില്ലേ? ഏതായാലും ഞാന്‍ ശരീരം കാണിക്കാന്‍ പോകുന്നില്ല എന്റെ മാറിടത്തിന് നിന്റെ അംഗീകാരവും ആവശ്യമില്ല’

shortlink

Post Your Comments


Back to top button