
സമൂഹത്തെ ബാധിക്കുന്ന ഒരു സുപ്രധാന തീരുമാനമെന്ന
നിലയിൽ, നോട്ടു നിരോധനം പെട്ടെന്നുള്ള ഒരു നടപടി ആവാൻ ഇടയില്ലെന്നു നടൻ ശ്രീനിവാസൻ.
രാത്രി എട്ടു മണിക്ക് പ്രഖ്യാപിച്ച തീരുമാനം അന്ന് രാവിലെ എടുത്തതാകാൻ വഴിയില്ല. സാമ്പത്തിക വിദഗ്ധരും, ബുദ്ധിജീവികളുമായി ചേർന്ന് മാസങ്ങൾ നീണ്ട ചര്‍ച്ചകൾ ആ തീരുമാനത്തിന് പിന്നിലുണ്ടാവും. ഈ നടപടി സമൂഹത്തെ എങ്ങനെ സ്വാധീനിച്ചു എന്നറിയാൻ കുറച്ചുനാൾ കൂടി കാത്തിരിക്കണമെന്നും നടൻ പറഞ്ഞു.
Post Your Comments