
നാഗണ്ണ സംവിധാനം ചെയ്യുന്ന കണ്ണ്വേശ്വര എന്ന സിനിമയിലൂടെ മോഹന്‍ലാല്‍ വീണ്ടും കണ്ണടയിലേയ്ക്ക്. കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന്.വേദികയാണ് നായിക. കന്നഡയ്ക്കു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും കണ്ണ്വേശ്വര ചിത്രീകരിക്കും
Post Your Comments