Cinema

നോട്ട് നിരോധനത്തില്‍ വെട്ടിലായ സൂപ്പര്‍താരം കൈവശമുള്ള 40 കോടി നിക്ഷേപിക്കാന്‍ പരക്കം പായുന്നു

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തില്‍ വെട്ടിലായ സൂപ്പര്‍താരം കൈവശമുള്ള 40 കോടി സുരക്ഷിതമായി നിക്ഷേപിക്കാന്‍ പറ്റിയ ഇടം തേടി പരക്കം പായുന്നതായാണ് ലഭിക്കുന്ന വിവരം.
വിദേശത്തുള്ള സുഹൃത്തുക്കളായ വ്യവസായികള്‍ മുതല്‍ സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങളെ വരെ താരം സമീപിച്ചതായാണ് സൂചന.
കൈവശമുള്ള പണം വിഭജിച്ച്‌ നല്‍കി പ്രതിസന്ധിയില്‍ നിന്നും തലയൂരാനാണ് നീക്കം.
ബിസിനസ്സിലും മറ്റും ഇന്‍വെസ്റ്റ് ചെയ്യുന്നതിനായി പണം മാറ്റിവച്ച താരങ്ങളാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്.ഇതില്‍ ഓര്‍ക്കാപ്പുറത്തുള്ള പ്രഹരം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പണം മുടക്കിയവര്‍ക്കാണ്.

shortlink

Related Articles

Post Your Comments


Back to top button