ടി പി മാധവന് പുതു തലമുറയിലെ സിനിമാക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നത് ഓര്ത്ത്വെയ്ക്കണ്ടേതായ നല്ല സന്ദേശങ്ങളാണ്. പത്തനംതിട്ട പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ ഒരിക്കലും മരിക്കുന്നില്ല, അത് മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്നും ടി പി മാധവന് പറയുന്നു. അഭിനയിച്ചാല്‍ മാത്രം പോര അഭിനയത്തോട് സ്നേഹമുണ്ടാകണമെന്നും അദ്ദേഹം പ്രസംഗത്തിനിടയില്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments