![](/movie/wp-content/uploads/2016/11/14993469_1202928139790559_7444848892863633532_n.jpg)
ഗോവയില്‍ മോപ്പ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ ശിലാസ്ഥാപന ചടങ്ങിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ച് സംവിധായകൻ ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന്, സോഷ്യൽ മീഡിയയിൽ ജൂഡിനെതിരെ വ്യാപകമായ പ്രതിക്ഷേധം. ‘വിവേകം കാണിക്കൂ പ്രധാന മന്ത്രി, വികാരമല്ല’ എന്ന പോസ്റ്റിനു പിന്നാലെയായിരുന്നു നൂറുകണക്കിനാൾക്കാർ പൊങ്കാലയിട്ടത് . അവയിൽ സൂരജ് എന്നയാൾ ഇട്ട കമന്റ് വൈറൽ ആവുകയാണ്
സൂരജിന്റെ കമന്റ് –
കള്ളപ്പണം കൈയ്യിലുള്ള ചില സിനിമാക്കാർക്കും ഇപ്പോൾ നരേന്ദ്രമോദി മരിച്ചാൽ മതിയെന്നായിരിക്കും … നിങ്ങളുടെ സിനിമകൾ കണ്ട് ഒരുപാട് നിങ്ങളെ പ്രോത്സാഹിപ്പിച്ചതാണ്… ഇനിയില്ല മിസ്റ്റർ ജൂഡ് …തനികൊണം പുറത്തു വന്ന സ്ഥിതിക്ക് ആളുകൾ വേണ്ടത് ചെയ്തോളും .
Post Your Comments