വടക്കാഞ്ചേരി പീഡന കേസുമായി ബന്ധപ്പെട്ട പ്രതിയുടെ പേര് വെളിപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ചയാളാണ് ഭാഗ്യലക്ഷ്മി . രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കേസിൽ മുഖ്യ മന്ത്രിക്ക് സമർപ്പിച്ച ഇരയുടെ ആദ്യ പരാതിയ്ക്ക് എന്ത് പറ്റി എന്നറയില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അവർക്കിതുവരെ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിട്ടില്ല . പീഡനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുന്ന പരാതി ചവറ്റുകുട്ടയിൽ പോയോ ? ഒരു പ്രമുഖ മാധ്യമത്തിലെ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി തന്റെ വിഷമം പങ്കുവെച്ചത്.
Post Your Comments