ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പറയുന്നു പ്രണയം ഏറ്റവും മനോഹരമായ വികാരങ്ങളില്‍ ഒന്നാണ്. പ്രണയിക്കുന്നത് ഒരു തെറ്റല്ല ആര്‍ക്കും ആരെയും പ്രണയിക്കാം.തിരിച്ചു പ്രണയിക്കണം എന്ന് വാശിപിടിക്കുന്നത് ശരിയായ കാര്യമല്ല. എന്നെ ഒരാള്‍ പ്രേമിച്ചാല്‍ പ്രേമിക്കരുതെന്ന് പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് ഇല്ല. അത്കൊണ്ട് നിങ്ങള്ക്ക് എന്നെ ധൈര്യമായി പ്രണയിക്കാം. നിങ്ങളോട് ilove you എന്ന് പറയാന്‍ തോന്നിയിട്ടുണ്ടെന്നു പലരും എന്നോട് പറഞ്ഞിട്ടുണ്ട് ഞാന്‍ പറഞ്ഞു പറഞ്ഞോളൂ അതില്‍ ഒരു പ്രശ്നവുമില്ല ഭാഗ്യലക്ഷ്മി ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചിരിയോടെ പറയുന്നു. വ്യക്തികളെ മാത്രമല്ല പുസ്തകങ്ങളെയും യാത്രകളെയുമൊക്കെ നമുക്ക് പ്രണയിക്കാം ഭാഗ്യലക്ഷ്മി പറഞ്ഞു നിര്‍ത്തുന്നു.
Post Your Comments