GeneralNEWS

‘ഒബാമയെ വംശീയപരമായി അധിക്ഷേപിച്ച് രാംഗോപാല്‍ വര്‍മ്മ’

ബോളിവുഡ് സൂപ്പര്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ എല്ലായ്പ്പോഴും വിവാദങ്ങളുടെ കൂട്ടുകാരനാണ്. ആദ്ദേഹത്തിന്റെ പലപരാമര്‍ശങ്ങളും വലിയ ചര്‍ച്ചയാകുകയും വിവാദ കോളങ്ങളില്‍ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. പല സിനിമാക്കാരെയും, രാഷ്ട്രീയക്കാരെയും വിമര്‍ശിക്കാറുള്ള രാംഗോപാല്‍ വര്‍മ്മ ഇത്തവണ അമേരിക്കയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ob

അമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയും ഫലം പുറത്തു വന്നതോടെയും ഒബാമയുടെയും മിഷേല്‍ ഒബാമയുടെയും കറുപ്പ് നിറം കൂടിയുണ്ടാകും എന്ന വിവാദപരമായ പ്രസ്താവനയാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ട്രംപിനെ കുറിച്ച് മികച്ച അഭിപ്രായമാണ് രാംഗോപാലിനുള്ളത്. ലോകം കണ്ട ഏറ്റവും മികച്ച അമേരിക്കന്‍ പ്രസിഡന്റായിരിക്കും ട്രംപെന്നു രാംഗോപാല്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

tr

shortlink

Post Your Comments


Back to top button