
പ്രശസ്ത അമേരിക്കന്‍ നടൻ റോബർട്ട് വോഗൻ അന്തരിച്ചു. 83 വയസ്സായിരുന്നു. രക്താർബുദം ബാധിച്ചായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിൽ വെച്ച് ആയിരുന്നു അന്ത്യം.
1956 മുതല്‍ 1983 വാരെ സിനിമാ ലോകത്ത് നിലയുറപ്പിച്ച റോബർട്ട് വോഗൻ പിന്നീട് ശ്രദ്ധതിരിച്ചത് ടെലിവിഷന്‍ രംഗത്ത് ആയിരുന്നു. ടെലിവിഷൻ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹത്തിന്‍റെ പ്രശസ്ത വേഷം മാൻ ഫ്രം അങ്കിളിലെ നെപ്പോളിയൻ സോളോ സീക്രട്ട് ഏജന്റ്, മാഗ്നിഫിസൻറ് സെവനിലെ ലീ എന്നിവയാണ്.
Post Your Comments