CinemaIndian CinemaNEWS

രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം അനൌണ്സ് ചെയ്തു

ബാഹുബലിയേ വെല്ലുന്ന ബ്രഹ്മാണ്ഡ സിനിമയുമായി സംവിധായകൻ രാം ഗോപാല്‍ വർമ വരുന്നു. സിഎംഎ ഗ്ലോബൽ കമ്പനിയും രാമുവും ചേർന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന് 340 കോടിയാണ് ബഡ്ജെറ്റ്. ന്യൂക്ലിയർ എന്നാണ് ചിത്രത്തിന് പേര് ഇട്ടിരിക്കുന്നത്

അമേരിക്ക, ചൈന, അമേരിക്ക, ചൈന, റഷ്യ, യെമെൻ, ഇന്ത്യ എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനാകുന്ന സിനിമയിൽ ഈ രാജ്യങ്ങളിലെ സിനിമാതാരങ്ങളും അണിനിരക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്. സർക്കാർ 3യുടെയും മറ്റു രണ്ടു സിനിമകളുടെയും ചിത്രീകരണം പൂർത്തിയായ ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക.

shortlink

Related Articles

Post Your Comments


Back to top button